സെവാഗിനെപ്പോലെ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും അത്രയും കഴിവ് ഇല്ലായിരുന്നു: രാഹുൽ ദ്രാവിഡ്

റണ്ണുകൾ നേടാൻ ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിച്ചുവെന്ന കാര്യം സമ്മതിക്കുന്നതായി ദ്രാവിഡ് സമ്മതിക്കുന്നു.