ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിനെ ജിങ്കന് പകരം നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെ നയിക്കും

ടീമിലേക്ക് പുതിയ കോച്ച് എൽകോ ഷട്ടോരിയെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തും മാറ്റമുണ്ടാവുകയായിരുന്നു.