പരാമാധികാര സ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി പിന്മാറണം; പൂര്‍ണ്ണ റിപബ്ലിക് ആകണമെന്ന ആവശ്യവുമായി ബാര്‍ബഡോസ്

‘ഞങ്ങളുടെ രാജ്യത്തിന്റെ പൂര്‍വ്വകാല കൊളോണിയല്‍ ചരിത്രം പൂര്‍ണമായും ഒഴിവാക്കാനുള്ള സമയം ഇപ്പോള്‍ എത്തിയിരിക്കുന്നു,’