സര്‍ക്കാര്‍ രൂപീകരണം; താലിബാനുള്ളില്‍ ഭിന്നത; മുല്ല അബ്ദുല്‍ ഗനി ബറാദര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

അഫ്ഗാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.