മഹാരാഷ്ട്രയിലെ അഹമദ്‌നഗറിലെ ബാര്‍ ഉദ്ഘാടനം ചെയ്തത് മഹാരാഷ്ട്ര മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രി രാം ഷിന്‍ഡെ

മഹാരാഷ്ട്ര സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സ്വന്തം മന്ത്രിസഭയില്‍ നിന്നും തിരിച്ചടി.