ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍; ഓണ്‍ലൈനിലൂടെ വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു

ലൈവായി ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എൻറോൾമെന്‍റ് ചെയ്യുന്നവർ വീട്ടിലിരുന്ന് ഏറ്റുചൊല്ലും.