ബന്ദ് ദിനത്തില്‍ കല്ലേറില്‍ പരിക്കേറ്റ് കുടുംബത്തിനോട് എന്തിന് പുറത്തിറങ്ങിയെന്ന് സര്‍ക്കാര്‍; എന്ത് ദിനമായാലും പുറത്തിറങ്ങി നടക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി

ബന്ദ് ദിനത്തില്‍ പുറത്തിറങ്ങി നടന്നതുകൊണ്ടല്ലേ അരകമത്തിനിരയായത് എന്ന് ഒരു പൗരനോട് സര്‍ക്കാര്‍ പറയുന്നത് തികഞ്ഞ അസംബന്ധമാണെന്ന് ഹൈക്കോടതി. ബന്ദ് ദിനമായതിനാല്‍