മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നു; 15 തരം മുടിവെട്ടുകള്‍ക്കും ഇറുകിയ ജീന്‍സ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

നിലവിൽ 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണകൂടം നിരോധിച്ചിട്ടുണ്ട്.

കൊവിഡ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് വിലക്ക്

മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

പ്രകോപനപരമായ പ്രസ്താവനകള്‍; ബംഗാള്‍ ബിജെപി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

മുൻപ്മറ്റൊരു ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ സര്‍ക്കാര്‍ കൈകടത്തില്ല; സിനിമകളുടെ സെൻസറിംഗ് അവസാനിപ്പിക്കാൻ ഇറ്റലി

ഇറ്റലിയുടെ സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നേരത്തെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

അതേസമയം, കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോള്‍ കൊല്ലം വാടി കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ പോയിരുന്നു.

ബാബാ രാംദേവിന്റെ ‘കൊറോണി’ലിന്റെ വില്‍പ്പന തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

മരുന്ന് ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണില്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

നിബന്ധന തെറ്റിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്

നിലവില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്.

Page 1 of 41 2 3 4