ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം; അധികാരത്തില്‍ വന്നാല്‍ ഇവിഎം നിരോധിക്കും: അഖിലേഷ് യാദവ്

ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്.

നോട്ട് നിരോധന കാലത്തെ പോലെ ജനങ്ങള്‍ ബുദ്ധിമുട്ടും; ടിക് ടോക്‌ നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തൃണമൂല്‍ എംപി

രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ചെയ്തതിനാല്‍ ആപ്പിന്റെ നിരോധനത്തില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നും നുസ്രത്ത് ജഹാന്‍ .

അർണാബിന്റെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതിയെ സമീപിക്കാൻ ബോംബെ ഹൈക്കോടതി

ചാനലും അതിന്റെ മാനേജ്‌മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ഹർജിയിൽ പ്രധാനമായുംആരോപിച്ചത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിയറിയാതെ മാധ്യമങ്ങള്‍ക്ക് വിലക്ക്; അന്വേഷണംവേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

വകുപ്പ് കൈകാര്യം ചെയ്യുന്ന വാര്‍ത്താ വിതരണ മന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇതുപോലുള്ള ഒരു തീരുമാനം ഉദ്യോഗസ്ഥര്‍ എങ്ങനെയെടുത്തു

ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത് എന്ത്?; മന്ത്രി തോമസ്‌ ഐസക് പറയുന്നു

സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി.