ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയത് ബാങ്കോക്കില്‍; തിരികെ വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ ക്വാറന്റൈന്‍ നോട്ടീസ്

പോലീസുകാർ പോസ്റ്റർ പതിപ്പിക്കാനായി എത്തിയപ്പോൾ ഈ പോലീസുകാരോട് ഭർത്താക്കന്മാർ ദേഷ്യത്തോടെ തട്ടിക്കയറുന്നതും കാണാം.