കഴിഞ്ഞവർഷം മാത്രം നടന്നത് 41,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; നടപടിയെടുക്കാതെ കേന്ദ്രസർക്കാർ

2015-2016 ല്‍ 18,698 കോടിയുടെയും അടുത്തവർഷം 23,993 കോടിയുടെയും തട്ടിപ്പാണ് രാജ്യത്തെ വിവിധ വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും