ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു.പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള കേന്ദ്ര നടപടികള്‍ക്കെതിരായാണ് സമരം.