പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി

മാര്‍ച്ച് 26നാണ് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്രം നേടിയത്. തങ്ങളുടെ 44 മത് സ്വാതന്ത്ര്യ ആഘോഷം പാകിസ്ഥാനെ തോല്‍പ്പിച്ചുതന്നെ ബംഗഌദേശ്