ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബിന് സമാനമായ വ​സ്തു; എന്തെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കാതെ പോലീസ്

ചില സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്‍റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകുമെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് അലോക് പറഞ്ഞു.