ബംഗളുരുവില്‍ എസ്ബിഐയുടെ എടിഎം തകര്‍ത്ത് മോഷണശ്രമം;കവര്‍ച്ചക്കാര്‍ക്കായി വലവിരിച്ച് പൊലീസ്

ബംഗളുരുവില്‍ ബിടിഎം ലേഔട്ടില്‍ എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം നടന്നു.