ലൈംഗിക അതിക്രമങ്ങള്‍; ബാംഗളൂരില്‍ ഇന്ന് ബന്ദ്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ കന്നഡ സംഘടനകള്‍