ബണ്ടി ചോറിനെ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു

ഒരാഴ്ച കേരള പോലീസിനെ വട്ടംകറക്കിയ ബണ്ടിചോറിനെ ഒടുവില്‍ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരത്ത് വന്‍കവര്‍ച്ച നടത്തി മുങ്ങി പൂനെയില്‍ കസ്റ്റഡിയിലായ ബണ്ടിയെ