ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബത്തേരിയില്‍ സമരം 10ാം ദിവസത്തിലേക്ക്, രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും

ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ വയനാടി ബത്തേരിയില്‍ നടക്കുന്ന നിരാഹാരസമരം ഇന്ന് പത്താം ദിവസത്തിലേക്ക്. വയനാട് എംപി രാഹുല്‍ഗാന്ധി ഇന്ന് സ്ഥലത്തെത്തി