വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ബനാറസ് സര്‍വകലാശാല സംസ്കൃതം വിഭാഗം മുസ്ലീം അസിസ്റ്റന്‍റ് പ്രൊഫസര്‍ രാജിവെച്ചു

ഇവിടെ ഉണ്ടായിരുന്ന ഒഴിവിലേക്ക് അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്.

സംസ്കൃത വിഭാഗത്തില്‍ മുസ്ലീം അധ്യാപകനെ നിയമിച്ചു; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമരവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

ഇദ്ദേഹത്തിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വിസിക്ക് കത്തെഴുതുകയും ചെയ്തു.