അന്താരാഷ്‌ട്ര സമാധാന സമ്മേളനം : ഇറാനെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു എന്‍ പിന്മാറി

സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനുമായി ഉള്ള അന്താരാഷ്ട്ര സമാധാന സമ്മേളനത്തിലേക്ക് ഇറാന് നല്‍കിയ ക്ഷണം യു.എന്‍ പിന്‍വലിച്ചു.