യുഎസിനെ ധിക്കരിച്ച് യു.എന്‍. സെക്രട്ടറി ടെഹ്‌റാനിലേക്ക്

അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് അവഗണിച്ച് ടെഹ്‌റാനിലെ ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തീരുമാനിച്ചു.