യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്കെതിരായ നിലപാട്; ചെെനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യൽ മീഡിയയിൽ ആഹ്വാനം

കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ, ചൈന പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളുകയായിരുന്നു