ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടു മരണം

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി പാതയില്‍ ബാലുശ്ശേരിക്കടുത്ത് പനായിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സഹോദരനും സഹോദരിയും മരിച്ചു. ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാടിപൊയില്‍ കൂരിക്കുന്നുമ്മല്‍ മഠത്തില്‍പറമ്പില്‍