ആ കത്ത് വ്യാജം; ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍

ബഹുഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികല്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ശ്രീ ധര്‍മ്മജനിലൂടെ ബാലുശ്ശേരിയില്‍ യുഡിഎഫിന് ജയിച്ച്