നല്ല ഉറക്കത്തിനിടയിൽ അതിഭയങ്കര ശബ്ദം; ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയത്: ഇന്ത്യയുടെ മിന്നലാക്രമണത്തിൽ ഞെട്ടിത്തരിച്ച് ബലാകോട്ട്

പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ്- ഇ- മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്...