ഗണേഷ് രാജിക്കത്ത് തന്നിട്ടില്ല; യു.ഡി.എഫ് കാണിക്കുന്നത് നീതികേട്: ആര്‍. ബാലകൃഷ്ണപിള്ള

എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഗണേഷ്‌കുമാര്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തിരുവനന്തപുരത്ത് കേരള