”ഇന്ത്യ നേരത്തെ തന്നെ റഫാല്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാകോട്ട് ഇന്ത്യയില്‍ നിന്നു തന്നെ തകര്‍ക്കാമായിരുന്നു”;രാജ്‌നാഥ് സിങ്

റഫാല്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാക്കോട്ട് അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്ന് തകര്‍ക്കാമായി രുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.