കര്‍ണാടക പുകയുന്നു. വീണ്ടും മന്ത്രിയുടെ രാജിഭീഷണി

കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി വീണ്ടും പ്രതിസന്ധിയില്‍. മന്ത്രി ബാലചന്ദ്ര ജാര്‍കി ഹോളി രാജിഭീഷണി മുഴക്കി. 19 എംഎല്‍എമാരും ഒപ്പമുണ്ട്.