ഉപരോധം ശക്തം; ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയേയും തടഞ്ഞു

പുലര്‍ച്ചെ ആറരയ്ക്ക് സെക്രട്ടേറിയറ്റില്‍ എത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം മടങ്ങിയപ്പോള്‍ തടയാന്‍ ശ്രമം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങും