പാലത്തായി പീഡനകേസ് ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചത്; ജാമ്യ ഹർജിയുമായി പത്മരാജൻ

സ്‌കൂളിൽ കുട്ടിയുടെ ക്ലാസ് ടീച്ചറായ അധ്യാപകന്‍റെ ഫോൺ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.