ശിവശങ്കർ കസ്റ്റഡിയിൽ: അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന്

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ള; ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്;അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും