മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെക്കാൻ സുള്ളി ഡീല്‍സ് ആപ്പ്; നിര്‍മാതാവിന്റെ ജാമ്യഹർജി കോടതി തള്ളി

കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരി കൂടിയായ ഇയാൾക്ക് ഇപ്പോൾ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു

നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി; വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ

അതേസമയം, തന്റെ സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു

ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം പിന്മാറി; ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാവില്ല

കോടതി നൽകിയ ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് ലഭ്യമാകുന്ന സൂചന.

ജാമ്യാപേക്ഷ കോടതി തള്ളി; ആര്യൻ ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി

മാന്യതയുള്ള ഒരു കുടുംബത്തില്‍ നിന്നുവന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യത്തില്‍ ഇറങ്ങി മുങ്ങില്ലെന്നും അഭിഭാഷകന്‍ കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുക; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതിയുടെ നോട്ടീസ്

ഇരുവരും തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

Page 1 of 51 2 3 4 5