കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ ആട്ടും തുപ്പും മര്‍ദ്ദനവുമേറ്റ് ബീച്ചില്‍ അലഞ്ഞുതിരിയുന്ന പാവം കഴുതയെ സംരക്ഷണത്തിന്റെ അതിര്‍ത്തി കടത്തി ബാദില്‍ ഗഫൂര്‍

കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ ആട്ടും തുപ്പും മര്‍ദ്ദനവുമേറ്റ് ബീച്ചില്‍ അലഞ്ഞുതിരിയുന്ന കഴുതി കുറച്ചു ദിവസം മുമ്പ് വരെ ഒരു ദയനീയ കാഴ്ചയായിരുന്നു.