ബദാവൂനില്‍ പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത്‌കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സി.ബി.ഐയുടെ നുണപരിശോധന

ഉത്തര്‍പ്രദേശിലെ ബദാവൂനില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ നടപടി