ഇത് നാണംകെട്ട പരിപാടി; വിദേശികള്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

രോഗത്തെ അതിജീവിച്ച നാട് എന്ന നിലയില്‍ നമുക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിക്കേണ്ടതുണ്ട്.