വിജയ് സേതുപതി പിന്‍മാറി; മുത്തയ്യ മുരളീധരനെ അവതരിപ്പിക്കില്ല

പ്രതിഷേധം രൂക്ഷമാകവേ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.