50 ഡിഗ്രി ചൂടിലും മൈനസ് ഡിഗ്രി തണുപ്പിലും രാജ്യം കാക്കുന്ന സൈനികരെ ഓര്‍ക്കുമ്പോള്‍ എവറസ്റ്റ്‌ കൊടുമുടി കീഴടക്കല്‍ എത്രയോ നിസാരമെന്ന് ആദ്യമായി എവറസ്റ്റ്‌ കീഴടക്കിയ ഇന്ത്യന്‍ വനിത ബച്ചേന്ദ്രിപാല്‍

ഒരു വനിതയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കാനായെങ്കില്‍ അതിനര്‍ത്ഥം അസാധ്യമായി ഒരു ലക്ഷ്യവുമില്ലെന്നു തന്നെയാണ്. പക്ഷേ 50 ഡിഗ്രി കൊടും ചൂടിലും