വില്ലകളില്‍ കൂട്ടമായി താമസിക്കുന്ന അവിവാഹിതര്‍ക്കെതിരെ നിയമം കര്‍ശനമാക്കും

ദുബായ് : കുടുംബവുമൊത്ത് താമസിക്കുന്നതിനു മാത്രം അനുവാദമുള്ള പ്രദേശങ്ങളിലെ വില്ലകളില്‍ അവിവാഹിതര്‍ കൂട്ടമായി താമസിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി