എത്രയും പെട്ടന്ന് രോഗവിമുക്തി നേടാനാവട്ടെ; അമിതാഭ് ബച്ചന് സന്ദേശമയച്ച് നേപ്പാള്‍ പ്രധാനമന്ത്രി

അദ്ദേഹത്തിനും മകനും എത്രയും പെട്ടന്ന് രോഗവിമുക്തി നേടാനാവട്ടെ എന്ന് നേപ്പാള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.