മുല്ലപ്പെരിയാര്‍: ബേബി ഡാം ശോചനീയാവസ്ഥയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ നടന്ന വാട്ടര്‍ ലോസ്റ്റ് പരിശോധനയിലാണു ബേബി ഡാമിന്റെ ദുര്‍ബലാവസ്ഥ