സംസ്ഥാനത്തും മുലപ്പാല്‍ ബാങ്ക് ആരംഭിക്കുന്നു

റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുലപ്പാല്‍ ബാങ്ക് ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 നിയുക്ത ഗവര്‍ണര്‍ ആര്‍.

ടുണീഷ്യയിൽ ആശുപത്രിയിൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വം; ആരോഗ്യമന്ത്രി രാജിവച്ചു

അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്ന് നേ​ര​ത്തെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു...

സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിന് അമ്മയും അച്ഛനുമായി മുത്തച്ഛന്‍

സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിനെ രക്ഷിക്കുന്നതിനായി മുത്തച്ഛനെത്തി. മഹാരാഷ്ട്രയിലെ ദഹാനു സ്വദേശിയായ ദിലീപ് ഡോഡ്

പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു; ആശുപത്രിയിലറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതെ കിടന്ന അമ്മയേയും കുഞ്ഞിനേയും ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു

പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു. ആശുപത്രിയില്‍ അറിയിച്ചിട്ടും ആരുമെത്താതിരുന്നതു മൂലം അഗ്‌നിശമന

ഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികള്‍ക്ക് ലഭിച്ചത് നാല് കണ്‍മണികള്‍

ഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികളുശട ആഗ്രഹം സഫലമായി. കാത്തിരിപ്പിന്റെ ആകുലതകളേയും ിതുവശര

9 വയസ്സുള്ള ഹരിജന്‍ ബാലികയെ മിഠായി നല്‍കി ഉപദ്രിവക്കാന്‍ ശ്രമിച്ച മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹ്മാന് 5 വര്‍ഷം കഠിനതടവും പിഴയും

ഒമ്പതു വയസുള്ള ഹരിജന്‍ ബാലികയെ മിഠായി നല്‍കി വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക്

ന്യുമോണിയ ബാധിച്ച കുട്ടിയെ മന്ത്രവാദി ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു

രണ്ടുമാസം പ്രായമായ കുട്ടിയക്ക് പിടിപെട്ട ന്യുമോണിയ മാറ്റാന്‍ ഇരുമ്പുകത്തി പഴുപ്പിച്ച് പൊള്ളിച്ച മന്ത്രവാദി പോലീസ് പിടിയില്‍. ന്യുമോണിയ ബാധിച്ചത് പ്രേതബാധ

നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

നാലു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ 47 കാരനായ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. നാഗ്പൂര്‍ വാഡിയില്‍ 2008

Page 1 of 31 2 3