കഷ്ടപ്പാടില്‍ നിന്നും പഠിച്ചുയര്‍ന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കി ബബിത

”അച്ഛന്‍ കഷ്ടപ്പെടുന്നത് വെറുതെയാകില്ല, നമ്മുടെ കഷ്ടപ്പാടിന് അവസാനമുണ്ടാകും”: പണ്ട് കുടുംബത്തിനും തന്റെ പഠനത്തിനും വേണ്ടി അച്ഛന്‍ വിയര്‍പ്പൊഴുക്കുന്നത് കണ്ട് ബബിത