ജയിലില്‍ പോയി കേസ് പിടിക്കുന്നു; ബിഎ ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരുങ്ങി കേരള ബാര്‍ കൗണ്‍സില്‍

ആളൂർ ചെയ്യുന്ന പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കൗണ്‍സില്‍ ആരോപിച്ചു.

കൂടത്തായി മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം: ബിഎ ആളൂര്‍

നിലവിലെ സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.