ബി.എം.ഡബ്ലിയു മിനിഷോറൂം ഇന്ത്യയിലും

മുംബൈ:ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ  ബിഎംഡബ്ല്യൂ പ്രിമിയം മിനി കാറുകൾ ഇന്ത്യൻ വിപണിയിൽ  ലഭ്യമാക്കുന്നതിന് ആദ്യ ഷോറൂം മുംബൈയില്‍ തുറന്നു.