ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം; യുപി ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം