എനിക്ക് ജീവിതത്തില്‍ മികച്ച മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്; കങ്കണയ്ക്ക് മറുപടി നൽകാനില്ലെന്ന് തപ്‌സി

എന്റെ സാന്നിധ്യംഅത്രമാത്രം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെഎനിക്ക് ജീവിതത്തില്‍ വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്