വയനാട്ടില്‍ കടുവസങ്കേതം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല : ഗണേഷ്‌കുമാര്‍

വയനാട്ടില്‍ കടുവസങ്കേതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിട്ടില്ലെന്ന്‌ വനംവകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. വയനാട്ടിലെ കടുവകളുടെ സാനിധ്യം സംബന്ധിച്ച്‌ സര്‍ക്കാരിന്‌