അസരങ്കയ്ക്കു ലിന്‍സ് കിരീടം

ലോക വനിത ഒന്നാം റാങ്കുതാരം വിക്ടോറിയ അസരങ്കയ്ക്കു സീസണിലെ ആറാം കിരീടം. ഓസ്ട്രിയയിലെ ലിന്‍സില്‍ നടന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ