കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരായ രാജ്യദ്രോഹക്കുറ്റം ഉപേക്ഷിച്ചു

കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരേ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിലെ