അസ്ഹറുദ്ദീനു പരിശീലകനാകാന്‍ മോഹം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണെ്ടന്നു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഞാന്‍ വളരെ കുറച്ചു കാലമേ ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ.